bigboss task for Shiyas
വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി സൗഹൃദത്തിലായ താരം താനൊരു ലോലനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് താനെന്നും ആ സമയത്ത് വായില്‍ വരുന്നത് പോലെ പറയുകയും തോന്നുന്നത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും പിന്നീടതോര്‍ത്ത് സങ്കടപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
#BigBoss